4.4 C
New York
Saturday, March 7, 2026

Buy now

spot_imgspot_imgspot_imgspot_img

സ​ഹോ​ദ​യ ബാ​സ്ക​റ്റ്ബോ​ൾ : വാ​ഴ​ക്കു​ളം കാ​ർ​മ​ൽ, ഇ​ല​ഞ്ഞി സെ​ന്‍റ് ഫി​ലോ​മി​നാ​സ് ചാ​മ്പ്യ​ൻ​മാ​ർ

വാ​ഴ​ക്കു​ളം: ഇ​ല​ഞ്ഞി സെ​ന്‍റ് ഫി​ലോ​മി​നാ​സ് പ​ബ്ലി​ക് സ്കൂ​ളി​ൽ ന​ട​ന്ന സെ​ൻ​ട്ര​ൽ കേ​ര​ള സ​ഹോ​ദ​യ ബാ​സ്ക​റ്റ്ബോ​ൾ മ​ത്സ​ര​ത്തി​ൽ ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ വാ​ഴ​ക്കു​ളം കാ​ർ​മ​ൽ സ്കൂ​ൾ ചാ​മ്പ്യ​ൻ​മാ​ർ. മി​ക​ച്ച ക​ളി​ക്കാ​ര​നു​ള്ള പു​ര​സ്കാ​രം കാ​ർ​മ​ൽ സ്കൂ​ളി​ലെ അ​ദീ​പ് അ​ജ​യ് ക​ര​സ്ഥ​മാ​ക്കി. പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ആ​തി​ഥേ​യ​രാ​യ ഇ​ല​ഞ്ഞി സെ​ന്‍റ് ഫി​ലോ​മി​നാ​സ് പ​ബ്ലി​ക് സ്കൂ​ൾ ചാ​മ്പ്യ​ന്മാ​രാ​യി. മു​ൻ ഇ​ന്ത്യ​ൻ ബാ​സ്ക​റ്റ്ബോ​ൾ ടീം ​ക്യാ​പ്റ്റ​നും സെ​ൻ​ട്ര​ൽ ജി​എ​സ്ടി താ​ര​വു​മാ​യ ബേ​സി​ൽ ഫി​ലി​പ്പ് സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ സെ​ന്‍റ് ഫി​ലോ​മി​നാ​സ് പ​ബ്ലി​ക് സ്കൂ​ൾ സീ​നി​യ​ർ പ്രി​ൻ​സി​പ്പ​ൽ ഡോ.​ജോ​ൺ ജോ​ർ​ജ് എ​റ​ണ്യാ​കു​ള​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​ജോ​ൺ​സ​ൺ വെ​ട്ടി​ക്കു​ഴി​യി​ൽ,മാ​ഗി സ​ന്തോ​ഷ്, ഡോ.​സെ​ൽ​വി സേ​വ്യ​ർ, ക്ലി​ന്‍റ് ജോ​ണി, പി.​ജെ. വി​ഷ്ണു, മാ​ർ​ട്ടി​ൻ ജോ​ൺ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles